Latest Videos

#PRANAVAM#kvsubhashthantri വ്യാഴമാറ്റം 2020 നവംബർ 20 ന് |ഈ നക്ഷത്രക്കാർക്ക് രാജയോഗം


Check Also

vyazha mattam 2020 -21വ്യാഴമാറ്റം 2020-21

49 comments

 1. അതുപോലെ നിങ്ങൾ 48 വയസ്സ് ന് ശേഷംഉള്ള ഒരു വ്യക്തി ആണെങ്കിൽ കാൽചിന്തനം എന്ന രീതിയിലാണ് ഈ വ്യാഴഫലം നോക്കേണ്ടത് അല്ലാതെ കുപ്പകൾ പറയുന്നത് കേട്ട് എൻ്റെ ഗുരുനാഥനെ കളിയാക്കുകയല്ല വേണ്ടത് നിങ്ങൾക്ക് 48 വയസ്സ് ന് ശേഷംഉള്ള വ്യക്തി ആണെങ്കിൽ 1 അശ്വതി മകം മൂലം എന്ന നക്ഷത്രത്തിൽ ജനിച്ച വ്യക്തി ആണെങ്കിൽ ഇദ്ദേഹം പറയുന്ന മേടം രാശിയുടെ വ്യാഴ ഫലമാണ് നോക്കേണ്ടത് 2 നിങ്ങൾ 48 വയസ്സ് ന് ശേഷം ഭരണി പൂരം പൂരാടം എന്നീ നക്ഷത്രത്തിൽ ആണ് ജനിച്ചതെങ്കിൽ ഇദ്ദേഹം പറയുന്ന ചിങ്ങം രാശിയുടെ ഫലമാണ് നോക്കേണ്ടത് 3 നിങ്ങൾ 48 വയസ്സ് നശേഷം കാർത്തിക ഉത്രം ഉത്രാടം എന്നീ നക്ഷത്രത്തിൽ ജനിച്ച വ്യക്തി ആണെന്തിൽ ഇദ്ദേഹം പറയുന്ന ധനുരാശിയുടെ ഫലമാണ് നോക്കേണ്ടത് 4 നിങ്ങൾ 48 വയസ്സ് ന് ശേഷം രോഹിണി അത്തം തിരുവോണം എന്നീ നക്ഷത്രത്തിൽ ജനിച്ച വ്യക്തി ആണെങ്കിൽ ഇദ്ദേഹം പറയുന്ന മേട രാശിയുടെ ഫലമാണ് നോക്കേണ്ടത് 5 നിങ്ങൾ 48 വയസ്സ് ന് ശേഷം മകയിര്യം ചിത്തിര അവിട്ടം എന്നീ നക്ഷത്രത്തിൽ ജനിച്ച വ്യക്തി ആണെന്നിൽ ഇദ്ദേഹം പറയുന്ന ചിങ്ങം രാശിയുടെ ഫലമാണ് നോക്കേണ്ടത് 6 നിങ്ങൾ 48 വയസ്സ് ന് ശേഷം തിരുവാതിര ചോതി ചതയം എന്നീ നക്ഷത്രത്തിൽ ജനിച്ച വ്യക്തി ആണെങ്കിൽ ഇദ്ദേഹം പറയുന്ന ധനുരാശിയുടെ ഫലമാണ് നോക്കേണ്ടത് 7 നിങ്ങൾ 48 വയസ്സ് ന് ശേഷം പുണർതം വിശാഖം പൂര രുട്ടാതി നക്ഷത്രത്തിൽ ജനിച്ച വ്യക്തി ആണെങ്കിൽ ഇദേഹം പറയുന്ന മേടം രാശിയുടെ ഫലമാണ് നോക്കേണ്ടത് 8 നിങ്ങൾ 48 വയസ്സ് ന് ശേഷംപൂയം അനിഴം ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവരാണെങ്കിൽ ഇദ്ദേഹം പറയുന്ന ചിങ്ങം രാശിയുടെ ഫലമാണ് നോക്കേണ്ടത് 9 നിങ്ങൾ 48 വയസ്സ് ന് ശേഷം ആയില്യം തൃക്കേട്ട രേവതി നക്ഷത്രത്തിൽ ജനിച്ചവരാണെങ്കിൽ ഇദ്ദേഹം പറയുന്ന ധനുരാശിയുടെ വ്യാഴഫലമാണ് നോക്കേണ്ടത് എൻ്റെ ഗുരുവിനെ കളിയാക്കുന്നതിന് മുമ്പ് ഇത് മനസ്സിലാക്കൂ

 2. Oro udayippum kond irangiyekuva 🤣

 3. എന്തിനാ അനിൽ വിവരം ഇല്ലാത്ത നായ്ക്കൾ കുര ക്കട്ടെ , അവൻ പറയുന്ന ഭാഷ നമുക്ക് പറയാൻ പറ്റില്ലല്ലോ മലയാള ഭാഷക്ക് ഒരു സംസ്കാരം ഉണ്ട് ആ സംസ്കാരം നമ്മൾ kattu സൂക്ഷിക്കണം

 4. Seema. P v
  Vrichikarasi
  Ketta
  Thank. You sir

 5. വളരെ നന്ദി, എന്റെ ഭാര്യ അത്തം നക്ഷത്രം. അങ്ങു പറഞ്ഞ പോലെ മണലാരണ്യത്തിൽ നിന്നും ഊട്ടി ക്ലൈമറ്റിലേക്ക് മാറി. തിരക്ക് പിടിച്ച ബ്രാഞ്ച് മാനേജർ , അതേ മാനേജർ പോസ്റ്റും ആയി മെയിൻ ഓഫീസിലേക്ക്. മൂന്നു കൊല്ലത്തിന് ശേഷം. ജോലി കുറവ് ഉള്ള വിഭാഗത്തിലേക്ക്. നന്ദി. 😀😍😍

 6. നേരിൽ കാണാൻ എന്താണ് ചെയ്യേണ്ടത്?

 7. 𝕸𝕬𝕴𝕽𝕰𝕰𝕰

 8. 🅿︎🅾︎🅳︎🅰︎

 9. 🆃︎🅷︎🅰︎🅻︎🅻︎

 10. Thankyou sir…. Njan kumbamrashi….

 11. സാറെ മറ്റr. ചിലർ സാറിനെ കുറിച്ച് കുറ്റം പറയുന്നത്‌ കേട്ട മടുത്ത ഇടക്ക് അവർക്ക് മറുപടി കൊടുത്തത നന്നായി

 12. 🙏🏻🙏🏻🙏🏻

 13. നമസക്കാരം സാർ

 14. Ente anubavathil Ningal paraunna Jupiter result WRONG anu.

 15. Palmavathi.manthrathekuriche.oeru.video.cheyamo

 16. ഈ വ്യാഴ മാറ്റം ധനു ലഗ്നത്തിൽ വ്യാഴം ചിങ്ങം രാശിയിൽ സുഖ ഭാവത്തിൽ രീതി വരികയായിരുന്നു ആ വ്യക്തിക്ക് വ്യാഴമാറ്റം എങ്ങനെ ഗുണം ചെയ്യും എന്ന് അറിയാൻ

 17. സാർ പറഞ്ഞത് വളരെ ശരിയാണ്.

 18. കന്നികാർ ഇനിയെങ്കിലും രക്ഷപെട്ടാൽ മതിയെ….!!!!

 19. ഞാൻ രമണൻ . ജനനം1126 കന്നിമാസം രണ്ടാമത്തെ ഭരണി. രാത്രി 11.30
  എന്റെ ഇപ്പോ ഴത്തെ ഗ്രഹസ്ഥിതി അറിയുവാൻ ആഗ്രഹിക്കുന്നു അതി വേണ്ടി ഞാൻ എന്താണു ചെയ്യേണ്ടത് എങ്ങിനെയാണു ഫീസ് അയക്കേണ്ടതെന്നു കൂടി അറിയിച്ചാലും.
  ഫോൺ9496570484

 20. Hare. Krishna Sarinte vaakkukal. Balikkatte.

 21. ഈ ആൾ പറയുന്നത് മുഴുവൻ പൊട്ടത്തരം ആണ്‌..

 22. എല്ലാം ഒരു തട്ടിപ്പ് ജീവിക്കാൻ വേണ്ടിയും പിന്നെ സമ്പാധിക്കാൻ വേണ്ടിയും ……. ഉടാ :—-

 23. നമസ്ക്കാരം സാർ

 24. ഇതൊക്കെ നോക്കാതെ പോകുക ആണ് നല്ലത് എന്റെ നാൾ രോഹിണി കഴിഞ്ഞ വർഷം 8ലെ വ്യാഴം 7 വരും പിന്നെ നല്ല ടൈം ആണ് എന്ന് പറഞ്ഞു അന്ന് എനിക്ക് ദുരന്തം മാത്രം ആയിരുന്നു ഇപ്പോൾ പറയുന്നു 8 നിന്ന് 9ലേക്ക് പിന്നെ പുറകോട്ട് ഇറക്കുമ്പോൾ 8വരും പൊട്ടി തെറിക്കും എന്ന് ഇനി ഇതിൽ കൂടുതൽ ഒന്നും പൊട്ടി തെറിക്കാൻ ഇല്ല മാഷേ… ഞാൻ നിങ്ങള്ടെ അടുത്ത് വന്നു ഒരേ ഏലസ് ധരിച്ചു നിങ്ങൾ പറയുംപോലെ എല്ലാം മാസവും ഗണപതിയുടെ അമ്പലത്തിൽ പൂജിച്ചു ഗണപതി ഹോമം നടത്തി നിങ്ങൾ പറഞ്ഞ വഴിപാട് ചെയിതു ഒന്നും സംഭവിച്ചില്ല അല്ല ഞാൻ ഒന്നും ചോദിക്കട്ടെ e കൊറോണ ടൈമിൽ ആർക്ക് ആണ് നല്ല കാലം എല്ലാം മനുഷ്യരു ദുരിതം പിടിച്ചു ആണ് ജീവിക്കുന്നത് പണി പോലും ഇല്ലാതെ നിങ്ങൾ കുറച്ച് ആളുകൾ പ്രവചിച്ചു കൊണ്ട് ഒന്നും സംഭവിക്കില്ല എന്റെ പൊന്നോ നിർത്തി ഞാൻ e ജോത്സ്യ 🙏 ദൈവം അതിൽ വിശ്വാസം ഉണ്ട് അത് ഇപ്പോൾ വഴിപാട് വഴിപാട് ചെയിതിട്ടു വേണ്ട ആ പൈസ ഒരു നേരം ആ ഹരം കഴിക്കാൻ പോലും നിവർത്തി ഇല്ലാതെ അമ്പലത്തിൽ ഇരിക്കുന്ന കുറെ പാവങ്ങളെ ഞാൻ കണ്ടിട്ടുണ്ട് ആ പൈസ അവർക്ക് കൊടുക്കും അവരുടെ വിശപ്പ് മാറട്ടെ അത് കണ്ടിട്ട് കാണാതെ പോയി എത്ര വഴിപാട് ചെയിതിട്ടു കാര്യം ഇല്ല…. ഉള്ളിലെ കുറെ വിഷമം കൊണ്ട് ആണ് e മെസ്സേജ്

 25. ജീവിതമാർഗം ആണ് പറ്റിക്കൽ

 26. Edo തനിക്ക് ഓക്കെ ഒരു പണിയും ഇല്ല എങ്കിൽ. തൊഴിൽ ഉറപ്പ് പദ്ധതി ക്കി poykoode. കഷ്ടം. നീ ഒരു 10 പഞ്ച അംഗം ഒണക്ക

 27. താങ്കൾ മാത്രമേ ഒരു രാശി പിന്നോട്ട് മാറ്റി ചിന്തിക്കുന്നുള്ളൂ

 28. Sarinte navu ponnayirikkatte.. Thank you god bless you..

 29. പോടാ 11 ഇൽ വരുമ്പോ 10 ന്റെ ഫലം 10 വരുമ്പോൾ 9ന്റെ ഫലം പോലും. ഒന്ന് പോടോ

 30. പത്തു ആളു പറയുന്നത് പത്തുതരം. ഇതിൽ തെറ്റും ശേരിയും അറിയാതെ പോണു. ന്തായാലും അനുഭവത്തിൽ അറിയാം.

 31. edehathinte sishianakan agraham

 32. എന്റേത് ചതയം നോക്കട്ടെ നിങ്ങളാണോ മറ്റുള്ളവർ പറയുന്നതാണോ ശരി ???

 33. 🙏🙏💟💟💟💟💚💚💚💚🙏🙏

 34. ഉത്രാടം മകരകൂറുകാർക്ക് ഇന്നേവരെ നല്ലത് എന്ന വാക്ക് കേട്ടിട്ടില്ല… എന്നും തോമ മാത്രം ഉള്ളതാ ആൾകാരാ… എന്നിട്ട് ഇപ്പോൾ പറയുന്നു നല്ല കാലം ആയിരുന്നു ഇതുവരെ എന്ന്… അത് ഉപയോഗിച്ചില്ല എന്നും…. ഏതാ വിശ്വസിക്കേണ്ടത്…